കമ്മ്യൂണിറ്റി മെറിറ്റ് ലിസ്റ്റ്

നിർമലഗിരി കോളേജിൽ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി മെറിറ്റ് ലിസ്റ്റ് കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശന തീയതി സംബന്ധിച്ച വിവരങ്ങൾ ഉടൻ വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. 

നോഡൽ ഓഫീസർ-9495125827

റാങ്ക് ലിസ്റ്റ്


 

സ്പോർട്സ് ക്വാട്ട പ്രവേശനം

നിർമലഗിരി കോളേജിൽ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റ് കോളേജ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ എല്ലാ അസ്സൽ രേഖകളും സഹിതം ജൂൺ 24നു കൃത്യം 11 മണിക്ക് കോളേജിൽ എത്തിച്ചേരേണ്ടതാണ്.

വിശദ വിവരങ്ങൾക്ക്: 9447695189.