കമ്മ്യൂണിറ്റി അഡ്മിഷൻ 26ന്

നിർമലഗിരി കോളേജിൽ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അഭിമുഖത്തിനായി 26-06-2019 ബുധനാഴ്ച ഉച്ചയ്ക്ക് 12-മണിക്ക് ആവശ്യമായ രേഖകൾ സഹിതം എത്തണം. റാങ്ക് ലിസ്റ്റും ഓരോ വിഷയത്തിലെ സീറ്റുകളുടെ എണ്ണവും കോളേജ് വെബ്‌സൈറ്റിൽ ലഭ്യമാണ്. മറ്റേതെങ്കിലും കോളേജിൽ ഇതിനകം പ്രവേശനം നേടിയവർ നിർമലഗിരി കമ്മ്യൂണിറ്റി ക്വാട്ടയിൽ അഡ്മിഷൻ ഉറപ്പുവരുത്തിയശേഷമേ പ്രവേശനം നേടിയ കോളേജിൽ നിന്നും ടി.സി. വാങ്ങാവൂ എന്നറിയിക്കുന്നു.

നോഡൽ ഓഫീസർ-9495125827