NGC Event Details

നിർമലഗിരി കോളേജിലെ മൂന്നാം വർഷ വിദ്യാർഥികൾക്കായി ASAP ൻ്റെയും നിർമലഗിരി കോളേജിൻ്റെയും നേതൃത്വത്തിൽ ഹ്രസ്വകാല പാർട്ട് ടൈം കോഴ്സുകളെക്കുറിച്ചും തൊഴിൽസാധ്യതയുള്ളതും നൈപുണി വളർത്താനുള്ളതുമായ പരിശീലന പരിപാടിയെ സംബന്ധിച്ചും ക്ലാസ് നല്കി. 6/11/2024ന് മൂന്ന് ബാച്ചുകളിലായാണ് കുട്ടികൾക്ക് ക്ലാസ് നല്കിയത്.


View All

Events

//