NGC Event Details

സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ മികച്ച ജൈവവൈവിദ്ധ്യ ക്യാമ്പസ്സുകൾക്ക് നൽകുന്ന പുരസ്ക്കാരം നിർമലഗിരി കോളേജിന് വേണ്ടി ഭൂമിത്രസേന കോർഡിനേറ്റർ രശ്മി പി തോമസ് സംസ്ഥാന പൊതുമരാമത്തു -ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ്‌ റിയാസിൽ നിന്നും ഏറ്റുവാങ്ങുന്നു.


View All

Events

//