NGC News Details

നിർമലഗിരി കോളേജിൽ ഒന്നാം വർഷ ഡിഗ്രി സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് ആഗ്രഹിക്കുന്ന കായികതാരങ്ങൾ ഓൺലൈൻ അപേക്ഷയുടെ പകർപ്പും സ്പോർട്സിൽ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ അപേക്ഷ സമർപ്പിക്കണം. HoD: Sri. Shinil Kuriakose, Mob: 9447695189.



View All

News

//