NGC News Details

ഒന്നാം വർഷ ബിരുദ കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന സിറിയൻ കാത്തലിക് (സീറോ മലബാർ) കമ്മ്യൂണിറ്റിയിൽപെട്ട വിദ്യാർഥികൾ കണ്ണൂർ യൂണിവേഴ്സിറ്റി ഏകജാലകം വഴി അപേക്ഷിച്ച ശേഷം കോളേജ് വെബ്സൈറ്റ് വഴി ഓൺലൈൻ ആയി പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ :9847240383

Register Now  More Details

View All

News

//