NGC News Details

കൂത്തുപറമ്പ് : നിർമലഗിരി കോളേജിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഹോം സയൻസ്, ഇക്കണോമിക്സ്, ഹിസ്റ്ററി എന്നീ ബിരുദ പ്രോഗ്രാമുകളിൽ എസ്.സി./ എസ്.ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. അർഹരായവർ ജൂലൈ 24 ന് രാവിലെ 11 മണിക്ക് കോളേജിൽ എത്തണം. ഫോൺ: 9847240383



View All

News

//