NGC News Details

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് (Post-matric Scholarship for Students with Disabilities) Renewal അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അപേക്ഷകൾ ഓൺലൈൻ ആയിട്ടാണ് സമർപ്പിക്കേണ്ടത്. അർഹരായ വിദ്യാർത്ഥികൾ 31/10/2024 മുൻപായി അപേക്ഷിക്കേണ്ടതാണ്.

 More Details

View All

News

//