NGC News Details

നിർമലഗിരി കോളേജിൽ ബി.എ. മലയാളത്തിന് എസ്.സി./ എസ്.ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. അർഹരായവർ ആഗസ്ത് 16ന് രാവിലെ 11 മണിക്ക് കോളേജിൽ എത്തണം. ഫോൺ: 9847240383



View All

News

//