NGC News

കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ, ബോട്ടണി (4), കെമിസ്ട്രി (5), ഹോം സയൻസ് (7), മാത്തമാറ്റിക്സ് (7), ഫിസിക്സ് (7), സുവോളജി (1) എസ്.സി/എസ്.ടി വിഭാഗത്തിൽ ഒഴിവുകളുണ്ട്. അർഹതയുള്ള കുട്ടികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച (15-11-2021) 2 മണിക്ക് മുൻപ് കോളേജിൽ ഹാജരാവണം.




UG Admission 2021: Vacant Seat Status Published by Kannur University

View Status


ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള സ്‌പോട്ട് റാങ്ക്ലിസ്റ്റ് കോളേജ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശനത്തിന് അർഹരായവരെ കോളേജ് അധികാരികൾ ഫോൺ വഴി ബന്ധപ്പെടുന്നതായിരിക്കും. ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ സ്പോട്ട് അഡ്മിഷൻ ലഭിച്ച കോളേജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ മുമ്പ് പ്രവേശനം ലഭിച്ച കോളേജിൽ നിന്ന് ടി.സി വാങ്ങേണ്ടതുള്ളൂ.

View Rank List


കോളേജ് തല സ്പോട്ട് അഡ്മിഷൻ- ഗവണ്മെന്‍റ്/എയ്ഡഡ് ഗവണ്മെന്‍റ്/എയ്ഡഡ് കോളേജുകളിലെ യു.ജി.കോഴ്സുകളിലെ SC/ST ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും നവംബർ 10,11 തീയതികളില്‍ സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. പങ്കെടുക്കുന്നവർ 2021 നവംബർ 6 മുതൽ 2021 നവംബർ 8 വരെ, അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വേക്കൻസി ലിസ്റ്റ് 5.11.2021ന് സർവ്വകലാശാല വെബ്‌സൈറ്റിൽ നൽകുന്നതായിരിക്കും. വിവിധ കാരണങ്ങളാൽ അലോട്മെന്‍റില്‍ നിന്ന് പുറത്തായവർക്കും, നിലവിൽ പ്രവേശനം ലഭിച്ചവർക്കും, പ്രവേശനം ലഭിക്കാത്തവർക്കും പങ്കെടുക്കാം. സ്പോട്ട് അഡ്മിഷനില്‍ പങ്കെടുത്ത് അഡ്മിഷന്‍ ലഭിച്ചവര്‍ 2021 നവംബർ 10,11 തീയതികളിലായി അഡ്മിഷന്‍ ലഭിച്ച കോളേജില്‍ പ്രവേശനം നേടേണ്ടതാണ്.




PG Admission 2021-22. Provisional Rank List for Community Merit Published.

View Rank List


PG Admission 2021-22: Spot Rank List Published on 27-10-2021

View Rank List


UG Admission 2021-22, Provisional Rank List for Community Merit Published.

View Rank List  More Details


Under this scheme, the students of economically backward forward communities will get educational scholarships.




Last Date For Submission:30/11/2021

Central Sector Fresh


Last Date For Submission:30/11/2021

Post Matric Fresh