NGC News

IRISH and Bishop Valloppilly Foundation jointly invite proposals for field-based research project on the broad area of Out-migration from Migrated settlements. Last date for submission of the proposal is 03.05.2022.

 More Details


Click here to view the live score of NGC Kalotsavam 2022.

View Live Score


Timetable for Fifth Semester B.A/ B. Sc/ BCA/ B. Com. Degree (C. B. C. S. S. – O.B.E- Regular - 2019 Admission) Examinations, November 2021

 More Details


Time Table for III Semester UG Model Examination February 2022

 More Details


Time Table for I Semester UG Model Examination February 2022

 More Details


നിർമലഗിരി കോളേജിൽ കെമിസ്ട്രി - 1, ബോട്ടണി - 2, മാത്തമാറ്റിക്സ് - 1, പി.ജി. ഇക്കണോമിക്സ് - 1 എന്നീ ഒഴിവുകൾ ഉണ്ട്. അപേക്ഷകൾ നാളെ (11-01-2022) നാലു മണിക്കു മുൻപ് കോളേജ് ഓഫീസിൽ നൽകേണ്ടതാണ്. ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്ക് മാത്രമേ അഡ്മിഷൻ ലഭിക്കുകയുള്ളൂ. കോളേജ് ട്രാൻസ്ഫർ അനുവദിക്കുന്നതല്ല.




കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ, ബോട്ടണി (4), കെമിസ്ട്രി (5), ഹോം സയൻസ് (7), മാത്തമാറ്റിക്സ് (7), ഫിസിക്സ് (7), സുവോളജി (1) എസ്.സി/എസ്.ടി വിഭാഗത്തിൽ ഒഴിവുകളുണ്ട്. അർഹതയുള്ള കുട്ടികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച (15-11-2021) 2 മണിക്ക് മുൻപ് കോളേജിൽ ഹാജരാവണം.




UG Admission 2021: Vacant Seat Status Published by Kannur University

View Status


ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള സ്‌പോട്ട് റാങ്ക്ലിസ്റ്റ് കോളേജ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശനത്തിന് അർഹരായവരെ കോളേജ് അധികാരികൾ ഫോൺ വഴി ബന്ധപ്പെടുന്നതായിരിക്കും. ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ സ്പോട്ട് അഡ്മിഷൻ ലഭിച്ച കോളേജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ മുമ്പ് പ്രവേശനം ലഭിച്ച കോളേജിൽ നിന്ന് ടി.സി വാങ്ങേണ്ടതുള്ളൂ.

View Rank List


കോളേജ് തല സ്പോട്ട് അഡ്മിഷൻ- ഗവണ്മെന്‍റ്/എയ്ഡഡ് ഗവണ്മെന്‍റ്/എയ്ഡഡ് കോളേജുകളിലെ യു.ജി.കോഴ്സുകളിലെ SC/ST ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും നവംബർ 10,11 തീയതികളില്‍ സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. പങ്കെടുക്കുന്നവർ 2021 നവംബർ 6 മുതൽ 2021 നവംബർ 8 വരെ, അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വേക്കൻസി ലിസ്റ്റ് 5.11.2021ന് സർവ്വകലാശാല വെബ്‌സൈറ്റിൽ നൽകുന്നതായിരിക്കും. വിവിധ കാരണങ്ങളാൽ അലോട്മെന്‍റില്‍ നിന്ന് പുറത്തായവർക്കും, നിലവിൽ പ്രവേശനം ലഭിച്ചവർക്കും, പ്രവേശനം ലഭിക്കാത്തവർക്കും പങ്കെടുക്കാം. സ്പോട്ട് അഡ്മിഷനില്‍ പങ്കെടുത്ത് അഡ്മിഷന്‍ ലഭിച്ചവര്‍ 2021 നവംബർ 10,11 തീയതികളിലായി അഡ്മിഷന്‍ ലഭിച്ച കോളേജില്‍ പ്രവേശനം നേടേണ്ടതാണ്.