NGC News

കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി മണിപ്പൂരിൽ നിന്നും ആദ്യ ബാച്ച് എത്തിച്ചേർന്നു. സാമൂവെൽ ഗയ്ത്, നെത്ചിൻതെൻ ഡൊൻഗ എന്നിവർ യഥാക്രമം ബി എസ് സി കെമിസ്ട്രി, എം എ ഇക്കണോമിക്സ് എന്നീ വിഷയങ്ങൾക്കാണ് അഡ്മിഷൻ എടുത്തിരിക്കുന്നത്. കോളേജ് പ്രിൻസിപ്പൽ ഡോ. ടി. കെ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വീകരണം നൽകി



നിർമലഗിരി കോളേജിൽ എം.എ എക്കണോമിക്സ്, എം.എസ് സി ഫിസിക്സ്, കെമിസ്ട്രി, സുവോളജി എന്നീ പി ജി കോഴ്സുകളിൽ എസ് സി, എസ് ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. അർഹരായവർ സെപ്തംബർ 11ന് രാവിലെ 10 മണിക്ക് കോളേജിൽ എത്തിച്ചേരണം.



PG Admission 2023-24: Spot Rank List Published on 08-09-2023.

View Rank List

കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ ബി.എസ്‌സി. ഫിസിക്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ സെപ്തംബർ 11ന് രാവിലെ 10.30ന് കോളേജിൽ എത്തിച്ചേരണം.



ഒന്നാം വർഷ പി ജി സ്പോട്ട് അഡ്മിഷന് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ സെപ്തംബർ 5 ,7 തിയ്യതികളിൽ കോളേജിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.



Congratulations to the Winners of Chief Minister's Scholarship 2022.



UG Admission 2023-24: Spot Rank List Published on 11-08-2023.

View

ഒന്നാം വർഷ യു ജി സ്പോട്ട് അഡ്മിഷന് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ആഗസ്ത് 9,10 തിയ്യതികളിൽ കോളേജിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Admission Page

Students who have applied and renewed Post Metric Scholarship during the academic year 2022-23 have to do Aadhar based Biometric Authentication.

 More Details

ഒന്നാം വർഷ പി.ജി. പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി മെറിറ്റ് ലിസ്റ്റ് കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശനം പൂർണമായും മെറിറ്റ് അനുസരിച്ചായിരിക്കും. ഓരോ വിഷയത്തിന്റെയും സീറ്റിന്റെ എണ്ണം അനുസരിച്ചു ലിസ്റ്റിലെ റാങ്കിന്റെ ക്രമത്തിൽ വിദ്യാർത്ഥികളെ ഫോൺ വിളിക്കുന്നതായിരിക്കും. കമ്മ്യൂണിറ്റി മെറിറ്റിൽ പ്രവേശനം ലഭിക്കുന്നവർ അഡ്മിഷൻ സമയത്ത് പാരിഷ് പ്രീസ്റ്റ് നൽകുന്ന കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. നോഡൽ ഓഫീസർ : 9847240383

View Rank List