NGC News

സ്നേഹപൂർവം സ്കോളർഷിപ് 2023-24

For more details  More Details

Student's with more than one scholarship are request to refund the scholarship having lesser amount.

 More Details

കേരളത്തിലെ സർക്കാർ എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലും, ഐ.എച്ച് ആർ ഡി അപ്ലൈഡ് സയൻസ് കോളേജുകളിലും ബിരുദ കോഴ്സുകളിൽ 2023-24 അധ്യയനവർഷം ഒന്നാം വർഷ എയ്ഡഡ് പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികളിൽ നിന്നും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് അപേക്ഷകൾ ക്ഷണിച്ചു

Click here to apply  More Details

സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് 2023-24 Fresh അപേക്ഷ ക്ഷണിച്ചു

Click here to apply  More Details

Applications invited for State Merit Scholarship for the year 2023-24.

Click here to apply  More Details

പ്രതിഭോ സ്നകോളർഷിപ്പ് FRESH അനരക്ഷ ക്ഷണിച്ചു

Click here to apply  More Details

കേരള സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയ്‌ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് (റിന്യൂവൽ) പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

Click here to apply  More Details

ഉറുദു ഭാഷയുടെ പ്രോത്സാഹനത്തിന്റെ ഭാഗമായി ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി-യും, ഉറുദു രണ്ടാം ഭാഷയായെടുത്ത് പ്ലസ് ടൂ - വും പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് 2023-24

Click here to apply  More Details