NGC News

Time Table for II Semester UG Examinations April 2024

View

Congratulations to the top performers of the Kannur University BA Economics Degree Examinations held in March 2024!

View on Instagram

Congratulations to the Toppers of the Kannur University B Com Degree Examinations March 2024! Your hard work and dedication have paid off. Wishing you continued success in all your future endeavours!

View on Instagram

Revised Time table II Semester Model Exam June 2024..

 More Details

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ 2024 -25 അധ്യയന വർഷത്തെ നാലുവർഷ ബിരുദപ്രോഗ്രാമുകളിലേക്ക് ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 2024 മെയ് 31 , 5 മണി.

University Website

നിർമലഗിരി കോളേജിൽ ഒന്നാം വർഷ ഡിഗ്രി സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് ആഗ്രഹിക്കുന്ന കായികതാരങ്ങൾ ഓൺലൈൻ അപേക്ഷയുടെ പകർപ്പും സ്പോർട്സിൽ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ അപേക്ഷ സമർപ്പിക്കണം. HoD: Sri. Shinil Kuriakose, Mob: 9447695189.



ഒന്നാം വർഷ ബിരുദ പ്രവേശനത്തിനു മാനേജ്മെൻ്റ് ക്വാട്ടയിൽ അപേക്ഷ സമർപ്പിക്കുവാൻ ആഗ്രിഹിക്കുന്നവർ യൂണിവേഴ്സിറ്റി ഓൺലൈൻ അപേക്ഷയുടെ പകർപ്പുമായി വന്ന് കോളേജ് ഓഫീസിൽ നിന്നും ഫോം വാങ്ങാവുന്നതാണ്. ഫോൺ: 04902361247



ഒന്നാം വർഷ ബിരുദ കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന സിറിയൻ കാത്തലിക് (സീറോ മലബാർ) കമ്മ്യൂണിറ്റിയിൽപെട്ട വിദ്യാർഥികൾ കണ്ണൂർ യൂണിവേഴ്സിറ്റി ഏകജാലകം വഴി അപേക്ഷിച്ച ശേഷം കോളേജ് വെബ്സൈറ്റ് വഴി ഓൺലൈൻ ആയി പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ :9847240383

Register Now  More Details

നിർമലഗിരി കോളേജിൽ വിവിധ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു..



Renewal applications are invited for State Merit Scholarship for the academic year 2023-24.

Click here to apply  More Details