NGC News

The call for inviting applications under INSPIRE Scholarship SHE-2023 has been opened from 10th September, 2023 to 09th November 2023

Click here to apply  More Details

ഇന്ത്യയിലെ ഏറ്റവും വലിയ സ്കോളർഷിപ്പ് പ്രോഗ്രാമുകളിൽ ഒന്നായ റിലയൻസ് ഫൌണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

Click here to apply  More Details

Department of Collegiate Education has invited online application for Research Award 2023-24.

Click here to apply  More Details

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ശ ാസ്റ്റ് മെട്രിക് സ്ശകാളർഷിപ്പിന് (Post-matric Scholarship for Students with Disabilities) സ്ശകാളർഷിപ്പിനുള്ള അശ ക്ഷ ക്ഷണിച്ചിരിക്കുന്നു. അശ ക്ഷകൾ ഓൺലൈൻ ആയിട്ടാണ് സെർപ്പിശക്കണ്ടത്

Click here to apply  More Details

സെൻട്രൽ സെക്രർ (CENTRAL SECTOR SCHOLARSHIP-FRESH) സ്കോളർഷിപ്പിനുള്ള അ്േക്ഷ ക്ഷണിച്ചിരിക്കുന്ധു. പ്ലസരുവിന് 80% നു മുകളിൽ മോർക്കുള്ള എല്ലോ വിദ്യോർത്തികൾക്കുും അ്േക്ഷിക്കോവുന്ധതോണ്.

Click here to apply  More Details

ടെൻശ്െൽ ടെക്െർ സ്കാളർഷിപ്പിന് (CENTRAL SECTOR SCHOLARSHIP) അർഹരായ വിദ്യാർത്ഥികൾ ഈ വർഷടെ സ്കാളർഷിപ്പ് ഇ്പ്പാൾ റിന്യൂ ടെ്േണ്താണ്.

Click here for renewal  More Details

കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ ബി എ ഇംഗ്ലീഷിന് എസ് സി, എസ് ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. അർഹരായവർ ഒക്ടോബർ 10ന് 1 മണിക്ക് മുൻപായി കോളേജിൽ എത്തിച്ചേരണം.



Lt. Camillo Joseph has successfully defended the open-viva and has been awarded PhD in Commerce from Annamalai University



കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി മണിപ്പൂരിൽ നിന്നും ആദ്യ ബാച്ച് എത്തിച്ചേർന്നു. സാമൂവെൽ ഗയ്ത്, നെത്ചിൻതെൻ ഡൊൻഗ എന്നിവർ യഥാക്രമം ബി എസ് സി കെമിസ്ട്രി, എം എ ഇക്കണോമിക്സ് എന്നീ വിഷയങ്ങൾക്കാണ് അഡ്മിഷൻ എടുത്തിരിക്കുന്നത്. കോളേജ് പ്രിൻസിപ്പൽ ഡോ. ടി. കെ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വീകരണം നൽകി



11-ാോാം ക്ലോസ് മുതൽ ബിരുദോനന്തര ബിരുദം വരര ുള്ള സോമ്പ?ികമോ ി പിയനോക്കം നിൽക്കുന വിദയോർത്തികൾക്ക് സീതോറോം ജിൻഡോൽ സ്യകോളർഷിപ്പ് നൽകുനു.

For more details  More Details