NGC News

We are honoured to announce the conferment of Autonomous Status by the UGC and Kannur University.

Rank List of the Interview for the Appointment to the Posts of Clerk, LD Store Keeper and Office Attendant, January 2025

 More Details

The call for inviting applications under State merit scholarship has been opened from 09th October 2024 to 31st October 2024.

 More Details

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകളോടൊപ്പം 29/10/2024 മുൻപായി ഓഫീസിൽ ഏല്പിക്കേണ്ടതാണ്.

 More Details

നിർമലഗിരി കോളേജിൽ ബി.എസ് സി. മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ പ്രോഗ്രാമുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ സെപ്‌റ്റംബർ 5ന് രാവിലെ 10 മണിക്ക് കോളേജിലെത്തണം. ഇതുവരെ യൂണിവേഴ്സിറ്റി ഓൺലൈൻ അപേക്ഷ സമർപ്പിക്കാത്തവർക്കും പങ്കെടുക്കാവുന്നതാണ്. ഫോൺ: 9847240383

The call for inviting applications under INSPIRE Scholarship SHE-2024 has been opened from 01st September 2024 to 15th October 2024 (till 23:59 hrs. IST)

Click here to apply  More Details

PG Spot Rank List Published on 19/08/2024

View Rank List

നിർമലഗിരി കോളേജിലെ വിവിധ പി. ജി. പ്രോഗ്രാമുകളിൽ എസ്.സി./ എസ്.ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. അർഹരായവർ ആഗസ്ത് 21ന് രാവിലെ 11 മണിക്ക് കോളേജിൽ എത്തണം. ഫോൺ: 9847240383

നിർമലഗിരി കോളേജിൽ ബി.എ. മലയാളത്തിന് എസ്.സി./ എസ്.ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. അർഹരായവർ ആഗസ്ത് 16ന് രാവിലെ 11 മണിക്ക് കോളേജിൽ എത്തണം. ഫോൺ: 9847240383

എം.എ. ഇക്കണോമിക്സ്, എം.എസ്.സി. ഫിസിക്സ്, കെമിസ്ട്രി, സുവോളജി എന്നീ പി. ജി. പ്രോഗ്രാമുകളിലേക്കുള്ള സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഓഗസ്റ്റ് 16 നു 4 മണിക്ക് മുൻപായി കണ്ണൂർ യൂണിവേഴ്സിറ്റി ഓൺലൈൻ അപേക്ഷയുടെപകർപ്പുമായി കോളേജിൽ എത്തിച്ചേരേണ്ടതാണ്.

 More Details