Events Details

പ്രിയപ്പെട്ട വിദ്യാർത്ഥികളെ, നിർമലഗിരി കോളേജ് പ്ലേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ 2023 ൽ ഡിഗ്രി/പിജി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്കായി ഫെബ്രുവരി 25 ശനിയാഴ്ച മെഗാ ക്യാമ്പസ്‌ റിക്രൂട്ട്മെന്റ് നടത്തുന്നു. ഐ ടി, ബാങ്കിംഗ്, കസ്റ്റമർ റിലേഷൻസ്, മാർക്കറ്റിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 15 ലധികം തൊഴിൽദാതാക്കൾ ഡ്രൈവിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ റിക്രൂട്മെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നിർമലഗിരി കോളേജിലെ വിദ്യാർഥികൾ താഴെ കൊടുത്തിട്ടുള്ള സർവ്വേ ഫോം 19-02-2023 ന് മുൻപായി പൂരിപ്പിക്കുകയും വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുകയും ചെയ്യുക. https://surveyheart.com/form/63ef4f7e8f092b076c8030ea

Join WhatsApp Group