ക്വാട്ട സീറ്റ് പ്രവേശനം

യു ജി ഒന്നാം വർഷ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം ജൂലൈ 2 നും സ്പോർട്സ് ക്വോട്ട പ്രവേശനം 3 നും നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകളുമായി കോളേജിൽ എത്തേണ്ടതാണ്.