NGC Events

നിർമലഗിരി കോളേജിൽ ബി.എസ് സി. മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ പ്രോഗ്രാമുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ സെപ്‌റ്റംബർ 5ന് രാവിലെ 10 മണിക്ക് കോളേജിലെത്തണം. ഇതുവരെ യൂണിവേഴ്സിറ്റി ഓൺലൈൻ അപേക്ഷ സമർപ്പിക്കാത്തവർക്കും പങ്കെടുക്കാവുന്നതാണ്. ഫോൺ: 9847240383

Nirmalagiri College is ranked in the Band of 151-200 by the National Institutional Ranking Framework All India Ranking 2024.

എം.എ. ഇക്കണോമിക്സ്, എം.എസ്.സി. ഫിസിക്സ്, കെമിസ്ട്രി, സുവോളജി എന്നീ പി. ജി. പ്രോഗ്രാമുകളിലേക്കുള്ള സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഓഗസ്റ്റ് 16 നു 4 മണിക്ക് മുൻപായി കണ്ണൂർ യൂണിവേഴ്സിറ്റി ഓൺലൈൻ അപേക്ഷയുടെപകർപ്പുമായി കോളേജിൽ എത്തിച്ചേരേണ്ടതാണ്.

2024-25 അധ്യയന വർഷത്തെ ഓണേഴ്‌സ് ബിരുദ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്നവർക്കുള്ള നിർദേശങ്ങൾ

നിർദേശങ്ങൾ

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം "പ്രവേശം 2024 -25" ജൂലൈ 17 രാവിലെ 9 .30 മുതൽ മാർ വള്ളോപ്പിള്ളി ഹാളിൽവച്ചു നടത്തപ്പെടുന്നു. എല്ലാ ഒന്നാം വർഷ വിദ്യാർത്ഥികളെയും പ്രസ്തുത പ്രോഗ്രാമിലേക്കു സ്വാഗതം ചെയ്യുന്നു.

The Internal Quality Assurance Cell of Nirmalagiri College is organizing a training programme for faculty members on "AI Tools in Education" on 15th July 2024 at the College Mini Auditorium. The resource person for the session will be Rev. Fr. Sabu Thomas, Assistant Professor in English, SH College Thevara (Autonomous).

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ 2024 -25 അധ്യയന വർഷത്തെ പി ജി പ്രോഗ്രാമുകളിലേക്ക് ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 2024 ജൂൺ 30 , 5 മണി.

View More

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ 2024 -25 അധ്യയന വർഷത്തെ നാലുവർഷ ബിരുദപ്രോഗ്രാമുകളിലേക്ക് ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 2024 മെയ് 31 , 5 മണി.

More Details

ബിരുദ പഠനം: നൂതന പ്രവണതകളും സാധ്യതകളും എന്ന വിഷയത്തിൽ ഏകദിന സെമിനാർ നിർമലഗിരി കോളേജിൽ.. 2024 മെയ് 14 ചൊവ്വാഴ്ച... ഏവർക്കും സ്വാഗതം ..

Department of Commerce is organising a psychological workshop to focus on Life-Success on 05th March, 2024 Tuesday. Dr. Fr. Renni Manuel, Consultant Psychologist, SiFaM, Thalassery is the Resource Person. All are cordially invited.

View on Instagram