PTA General Body Meeting

നിർമ്മലഗിരി കോളേജ് പി ടി എ ജനറൽ ബോഡി മീറ്റിംഗ് 2018 മാർച്ച് ഇരുപത്തിയാറാം (26) തീയതി വൈകുന്നേരം 3 മണിക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ രക്ഷകർത്താക്കളെയും അദ്ധ്യാപകരെയും യോഗത്തിലേയ്ക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
അജണ്ട:
1) റിട്ടയർ ചെയ്യുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പ്
2) വാർഷിക റിപ്പോർട്ട്
3 ) കണക്ക് അവതരണം
4) 2018-19 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്
5 ) മറ്റു വിഷയങ്ങൾ

ചമോയി – Annual Fine Arts Fest!

Off-stage items of the annual fine arts fest – CHAMOYI – has begun! Please see the poster for the detailed schedule.   ചമോയി ഒരു മരമാണ്. പക്ഷെ എല്ലാ മരവും പൊലെ അത് വാഴ്ത്തപ്പെടുന്നില്ല. പിന്നെ എന്താണ് ചമോയിയുടെ ഉപയോഗം. അറിവും അക്ഷരവും അരങ്ങും എല്ലാം ഒരു കടലാസിലാണ് ആദ്യം ഉറവെടുക്കുന്നത്. നമുക്കുള്ളിലെ കലയും അങ്ങനെ തന്നെയാണ്. ചമോയി അത് വെറും ഒരു വൃക്ഷമല്ല. ചമോയിയുടെ ഉരിയില്‍ നിന്നും…