NGC News Details

ഒന്നാം വർഷ പി.ജി. പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി മെറിറ്റ് ലിസ്റ്റ് കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശനം പൂർണമായും മെറിറ്റ് അനുസരിച്ചായിരിക്കും. ഓരോ വിഷയത്തിന്റെയും സീറ്റിന്റെ എണ്ണം അനുസരിച്ചു ലിസ്റ്റിലെ റാങ്കിന്റെ ക്രമത്തിൽ വിദ്യാർത്ഥികളെ ഫോൺ വിളിക്കുന്നതായിരിക്കും. കമ്മ്യൂണിറ്റി മെറിറ്റിൽ പ്രവേശനം ലഭിക്കുന്നവർ അഡ്മിഷൻ സമയത്ത് പാരിഷ് പ്രീസ്റ്റ് നൽകുന്ന കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. നോഡൽ ഓഫീസർ : 9847240383

View Rank List

View All

News

//