NGC News Details

കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി മണിപ്പൂരിൽ നിന്നും ആദ്യ ബാച്ച് എത്തിച്ചേർന്നു. സാമൂവെൽ ഗയ്ത്, നെത്ചിൻതെൻ ഡൊൻഗ എന്നിവർ യഥാക്രമം ബി എസ് സി കെമിസ്ട്രി, എം എ ഇക്കണോമിക്സ് എന്നീ വിഷയങ്ങൾക്കാണ് അഡ്മിഷൻ എടുത്തിരിക്കുന്നത്. കോളേജ് പ്രിൻസിപ്പൽ ഡോ. ടി. കെ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വീകരണം നൽകി



View All

News

//