NGC News

ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി മെറിറ്റ് ലിസ്റ്റ് കോളേജ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശനം പൂർണമായും മെറിറ്റ് അനുസരിച്ചായിരിക്കും. ഓരോ വിഷയത്തിന്റെയും സീറ്റിന്റെ എണ്ണം അനുസരിച്ചു ലിസ്റ്റിലെ റാങ്കിന്റെ ഓർഡറിൽ വിദ്യാർത്ഥികളെ ഫോൺ വിളിക്കുന്നതായിരിക്കും. കമ്മ്യൂണിറ്റി മെറിറ്റിൽ പ്രവേശനം ലഭിക്കുന്നവർ അഡ്മിഷൻ സമയത്ത്‌ പാരിഷ് പ്രീസ്റ്റ് നൽകുന്ന കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

View Rank List

ഒന്നാം വർഷ പിജി പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ആഗസ്ത് 24 മുതൽ 26 വരെ കോളേജിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

 More Details

UG Admission 2022-23: Provisional Rank List for Sports Quota Admission published.

View Rank List

UG Admission 2022-23: List of Students applied under Community Merit.

View

Generic Elective Course (Open Course) Allotment List for Vth Semester UG Students published on 12th August 2022.

 More Details

Congratulation Aiswarya Reji for qualifying IELTS Exam



ഒന്നാം വർഷ പി.ജി. പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി മെറിറ്റ് ലിസ്റ്റ് കോളേജ് വെബ്‌സൈറ്റിൽ (www.nirmalagiricollege.ac.in) പ്രസിദ്ധീകരിച്ചു. ഓരോ വിഷയത്തിന്റെയും സീറ്റിന്റെ എണ്ണം അനുസരിച്ചു ലിസ്റ്റിലെ റാങ്കിന്റെ ഓർഡറിൽ വിദ്യാർത്ഥികളെ ഫോൺ വിളിക്കുന്നതായിരിക്കും. കമ്മ്യൂണിറ്റി മെറിറ്റിൽ പ്രവേശനം ലഭിക്കുന്നവർ അഡ്മിഷൻ സമയത്ത്‌ പാരിഷ് പ്രീസ്റ്റ് നൽകുന്ന കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

View Rank List